Breaking News

ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നേക്കും


ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരട് കരാറില്‍ ഇറാനും ഒമാനും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് അറിയുന്നത്.