Breaking News

ഖത്തറിലെ 90 ശതമാനം കമ്പനികളും 2025 ലെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിച്ചു


ജൂണ്‍ 30 ഓടെ 2025 ലെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടപ്പോള്‍ ഖത്തറിലെ 90 ശതമാനം കമ്പനികളും ശരിയായ രീതിയില്‍ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിച്ചതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഇത് 2024 ലെ നികുതി വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13.9 ശതമാനം വര്‍ദ്ധനവാണ്.