പതിനൊന്നാമത് 8,000 മീറ്റര്‍ കൊടുമുടി കീഴടക്കി ഖത്തരി പര്‍വതാരോഹക ശൈഖ അസ്മ ബിന്‍ത് താനി അല്‍-താനി

പാകിസ്ഥാന്‍-ചൈന അതിര്‍ത്തിയിലുള്ള കാരക്കോറം പര്‍വതനിരയിലെ ഗാഷെര്‍ബ്രം 11 ന്റെ കൊടുമുടിയിലെത്തിയാണ് ശൈഖ അസ്മ തന്റെ കരിയറിലെ പുതിയ ചരിത്രം രചിച്ചത്.