ഖത്തറില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് ഭീഷണിയാകുന്ന നിയമലംഘനങ്ങളില്‍ നടപടി ഉടന്‍

ഖത്തറില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് ഭീഷണിയാകുന്ന വാണിജ്യ ലംഘനങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ള കേസുകളായാണ് കണക്കാക്കുന്നുവെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി
