2026 ലെ രണ്ടാം പാദത്തില്‍ ഖത്തറിന്റെ നിര്‍മ്മാണ, നഗരവികസന മേഖലയില്‍ മുന്നേറ്റം

2026 ലെ രണ്ടാം പാദത്തില്‍ ഖത്തറിന്റെ നിര്‍മ്മാണ, നഗരവികസന മേഖല ശക്തമായ പ്രവര്‍ത്തനം രേഖപ്പെടുത്തി. ആദ്യ പാദത്തെ അപേക്ഷിച്ച് കെട്ടിട അനുമതികള്‍, ലൈസന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത പദ്ധതികള്‍ എന്നിവയില്‍ ഗണ്യമായ വര്‍ധനവ് മുനിസിപ്പാലിറ്റി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
