Local News

നാളെ മുതല്‍ മെട്രോലിങ്ക് എം 304 സ്പോര്‍ട് സിറ്റി സ്റ്റേഷന്‍ എക്‌സിറ്റ് 5-ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക

ഐന്‍ ഖാലിദ് , ഉമ്മു അല്‍ സെനീം എന്നീ പ്രദേശങ്ങളിലാണ് എം 304 സര്‍വീസ് ലഭ്യമാവുക