Local News

സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസിനെ സ്വന്തമാക്കി പി.എസ്.ജി

ടോറസ് 2031 വരെ ക്ലബ്ബുമായി ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം 9-ാം നമ്പര്‍ ഷര്‍ട്ട് ധരിക്കുമെന്നും പിഎസ്ജി ഒരു പ്രസ്താവനയില്‍ കുറിച്ചു.

മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം 2022-ല്‍ ആണ് എഫ്സി ബാഴ്സലോണയില്‍ ചേര്‍ന്നത്. ക്ലബ്ബിനായി 207 മത്സരങ്ങള്‍ കളിക്കുകയും 65 ഗോളുകള്‍ നേടുകയും ചെയ്തു.