Breaking News

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വേഗത്തില്‍ പണമയക്കാനുള്ള നൂതന സംവിധാനവുമായി ഖത്തര്‍ പോസ്റ്റ്


ഇന്ത്യാ പോസ്റ്റുമായും യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയനുമായും (യുപിയു) സഹകരിച്ചാണ് ഖത്തര്‍ പോസ്റ്റ് പുതിയ പണമടയ്ക്കല്‍ സേവനം ആരംഭിച്ചത്.