Local News

അധിനിവേശ പലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റ നയങ്ങളെ അപലപിച്ച് ഖത്തറും അറബ് രാജ്യങ്ങളും

ഖത്തര്‍, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് അധിനിവേശ പലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റ നയങ്ങളെയും അപലപിച്ചത്.