വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പ്രസിദ്ധീകരിക്കുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്. തൊഴില്‍ മന്ത്രാലയം അംഗീകരിച്ച ഏജന്‍സിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇടപാടുകള്‍ നടത്താവൂവെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു
