വെസ്റ്റ് ബേയിലെ ഒരു ടവറിന്റെ പുറംഭാഗത്ത് തീപിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം

വെസ്റ്റ് ബേയിലെ ഒരു ടവറിന്റെ പുറംഭാഗത്ത് തീപിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിവരികയാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അധികൃതര്‍ കെട്ടിടം ഒഴിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
