Breaking News

ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം ശക്തമാക്കണം -ഖത്തര്‍ അമീര്‍

ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം ശക്തമാക്കണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല ഥാനി ആവശ്യപ്പെട്ടു. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നടന്ന ഏഴാമത് സി.ഐ.സി.എ ഉച്ചകോടിയില്‍ ( കോണ്‍ഫറന്‍സ് ഓണ്‍ ഇന്ററാക് ഷന്‍ ആന്റ് കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് ഇന്‍ ഏഷ്യ)യില്‍ സംസാരിക്കവേയാണ് ഖത്തര്‍ അമീര്‍ ഇക്കാര്യം പറഞ്ഞത്.