Breaking News

ഹോര്‍മുസ് വീണ്ടും അടച്ചു , ചരക്ക് ഗതാഗത പ്രതിസന്ധി തുടരും


ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; ലബനാനില്‍ തുടരുന്ന ഇസ്രായേല്‍ കൂട്ടക്കുരുതി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിനെ ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഹോര്‍മുസ് വീണ്ടും അടച്ചതോടെ മേഖലയിലെ, ചരക്ക് ഗതാഗത പ്രതിസന്ധി തുടരും