Local News
‘ബീ’അ’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 32 പുതിയ ഇലക്ട്രോണിക് സേവനങ്ങളുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

‘ബീ’അ’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 32 പുതിയ ഇലക്ട്രോണിക് സേവനങ്ങളുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക, നിയന്ത്രണ നടപടിക്രമങ്ങള്‍ വ്യക്തവും ഉപയോക്തൃ സൗഹൃദവുമായ ഇലക്ട്രോണിക് സേവനങ്ങളാക്കി മാറ്റുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പാക്കേജ്.