Local News
ഇന്ത്യന്‍ അംബാസിഡര്‍ക്കുള്ള കമ്മ്യൂണിറ്റി യാത്രയയപ്പ് ഇന്ന്

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലിനുള്ള കമ്മ്യൂണിറ്റി യാത്രയയപ്പ് ഇന്ന് . അപെക്‌സ് ബോഡികളുടെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളിലാണ് പരിപാടി.