ഇന്‍കാസ് ഖത്തറിന്റെ ഉമ്മന്‍ ചാണ്ടി ജനസേവ പുരസ്കാരം 2026 ഷാനവാസ് ബാവക്ക് സമ്മാനിച്ചു

സാമൂഹിക, ജീവകാരുണ്യ, ജനക്ഷേമ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനങ്ങള്‍ കാഴ്ചവച്ചതിന്, പ്രത്യേകിച്ച് ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള ഐ.സി.ബി.എഫിന്റെ പ്രസിഡന്റായിരുന്നു കൊണ്ട്, കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍, പ്രത്യേകിച്ച് അശരണര്‍ക്കും, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും താങ്ങായി നിന്നുകൊണ്ട്, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ജനസേവാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ഷാനവാസ് ബാവക്ക് പുരസ്കാരം നല്‍കിയത്.

ഐസിസി അശോക ഹാളില്‍ ഇന്നലെ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ അബിന്‍ വര്‍ക്കി എം.എല്‍. എ പുരസ്കാരം സമ്മാനിച്ചു.