Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2026 ജൂലൈ 30-നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ്

ഖത്തര്‍ എയര്‍വേയ്സ് പ്രീമിയത്തില്‍ 20% വരെയും ഇക്കണോമി ക്ലാസില്‍ 25% വരെയും ഇളവും എല്ലാ ക്യാബിനുകളിലും 50% വരെ ബോണസ് ഏവിയോസ് ഓഫറുമാണ് പ്രമോഷന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്നത്.
2026 ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കായി 2026 ജൂലൈ 30-നകം ബുക്ക് ചെയ്യുക. പുതിയ അംഗങ്ങള്‍ക്ക് PCQA26 പ്രൊമോ കോഡ് ഉപയോഗിച്ച് ചേരാനും അവരുടെ ആദ്യ വിമാനത്തില്‍ 2,000 ബോണസ് ഏവിയോസ് നേടാനും കഴിയും.

Related Articles

Back to top button