Local News
ഖത്തറിലെ എണ്‍പതിലധികം സ്ഥാപനങ്ങള്‍ പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ ഭാഗമായി

ഭിന്നശേഷിക്കാര്‍ക്ക് എക്സ്ക്ലൂസീവ് ഓഫറുകളും സേവനങ്ങളും നല്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ രണ്ടാം പതിപ്പില്‍ ഖത്തറിലെ എണ്‍പതിലധികം സ്ഥാപനങ്ങള്‍ ഭാഗമായി . ആഗസ്ത് 1 വരെ ഈ സംരംഭത്തില്‍ ചേരാം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ആഗസ്ത് 1 ന് സാമൂഹിക വികസന, കുടുംബ മന്ത്രാലയം പ്രസിദ്ധീകരിക്കും
