Breaking News
മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കാന്തിലാട്ട് അബ്ദുൽ സത്താർ (79) സ്വന്തം വസതിയിൽ (അൽ ഹംദ്, എരഞ്ഞിപ്പാലം) മരണപ്പെട്ടു. ഭാര്യ സഫിയ സത്താർ തൈക്കണ്ടി പറമ്പ്, മക്കൾ: സിയാദ് ,സജാദ്, സാക്കി, (മൂവരും ഖത്തർ) മരുമക്കൾ: റിസ്ലിൻ, നിലോഫർ, ആയിഷ.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കോയ, അബ്ദുൽ റസാഖ്. മറ്റു സഹോദരങ്ങൾ:
ബഷീർ, അബ്ദുൽ അസീസ്, ഉസ്മാൻ, ഷറഫുദ്ദീൻ, ഹാരിസ്. സഹോദരി സാറ.
ജനാസ നമസ്ക്കാരം ഇന്ന് രാത്രി 9.30ന് (5/8/26), ആയിഷ മസ്ജിദ് (അംബിക ഹോട്ടൽ സമീപം) നടക്കാവ്. കബറടക്കം കണ്ണംപറമ്പിൽ രാത്രി 10 മണിക്ക്.



