ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും

ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമി.ം പെട്രോള്‍ ലിറ്ററിന് 2 റിയാലും സൂപ്പര്‍ ലിറ്ററിന് 2.10 റിയാലുമാണ് വില. ഡീസല്‍ ലിറ്ററിന് 2.05 റിയാലായി തുടരും
