ഖത്തറില്‍ ലൈസന്‍സില്ലാതെ മെഡിക്കല്‍, സൗന്ദര്യവര്‍ദ്ധക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് യൂറോപ്യന്‍ പൗരന്മാരയ മൂന്ന് പെരെ അറസ്റ്റ് ചെയ്തു

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കയ്യോടെ പിടികൂടിയത്. നിരവധി മെഡിക്കല്‍ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
