Breaking News

റൈഡ്-ഹെയ്ലിംഗ് കമ്പനികളില്‍ ആറ് മാസത്തെ പരിശോധനാ കാമ്പെയ്നുകള്‍ പൂര്‍ത്തിയാക്കി


ഖത്തറില്‍ ലിമോസിന്‍, ടാക്‌സി സേവനങ്ങള്‍ ചെയ്യുന്ന കമ്പനികളെ കേന്ദ്രീകരിച്ച ആറ് മാസത്തെ പരിശോധനാ കാമ്പെയ്നുകള്‍ സമാപിച്ചു. മൊത്തം 987 കാറുകള്‍ പരിശോധിച്ചതില്‍ പത്ത് ശതമാനത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കാമ്പെയ്നുകളുടെ ലക്ഷ്യം.