2026 ലെ രണ്ടാം പാദത്തില്‍ ഖത്തറില്‍ സര്‍ക്കാര്‍ ടെന്‍ഡറുകളുടെയും ലേലങ്ങളുടെയും മൂല്യം 4.4 ബില്യണ്‍ റിയാലിലെത്തി

2026 ലെ രണ്ടാം പാദത്തില്‍ ഖത്തറില്‍ സര്‍ക്കാര്‍ ടെന്‍ഡറുകളുടെയും ലേലങ്ങളുടെയും മൂല്യം 4.4 ബില്യണ്‍ റിയാലിലെത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.
