Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ മരണപ്പെട്ടു

സ്വന്തം ലേഖകന്‍

ദോഹ : ഖത്തര്‍ പ്രവാസി നാട്ടില്‍ മരണപ്പെട്ടു. നാദാപുരം കടമേരി ചെമ്പരതികണ്ടിയില്‍ സാജിറാണ് മരണപ്പെട്ടത്. 35 വയസായിരുന്നു. ഓക്‌ലാന്റ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു.

മഹ്‌മൂദാണ് പിതാവ്, മാതാവ് ജമീല. സജ്ജാദ്, സാദിഖ്, ഷാനിബ എന്നിവര്‍ സഹോദരങ്ങളാണ്.
ഹഫ്‌സത്താണ് ഭാര്യ, റിംഷ മെഹറിന്‍ ഏക മകളാണ്.