Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഗതാഗതക്കുരുക്ക് അവസാനിക്കുന്നില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി സ്‌ക്കൂളുകളും ഓഫീസുകളും നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതു മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കില്‍ ദോഹ വീര്‍പ്പുമുട്ടുമ്പോള്‍ പലരും ദീര്‍ഘനേരം റോഡുകളില്‍ കഴിയേണ്ടി വരുന്നു.

സാധ്യമാകുന്ന ബദല്‍ റൂട്ടുകളും റോഡുകളും പ്രയോജനപ്പെടുത്തി ഗതാഗതക്കുരുക്കഴിക്കാന്‍ സഹകരിക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Back to top button