Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കാനവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ സന്ദേശം

അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ എല്ലാ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കാനവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം സ്ഥാപന ഉടമകള്‍ക്ക് സന്ദേശമയച്ചു.

തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും കണിശമായ കോവിഡ് സുരക്ഷ നടപടികള്‍ പിന്തുടരുന്നുവെന്നുറപ്പുവരുത്തുവാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അയച്ച
എസ് എം. എസ് സന്ദേശത്തില്‍ പറയുന്നു.

Related Articles

Back to top button