Archived Articles

അധ്യാപകര്‍ക്ക് സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ 12.30 ന് അവസാനിപ്പിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ അധ്യാപകര്‍ക്ക് ജനുവരി 9 മുതല്‍ ജനുവരി 27 വരെ എല്ലാ ദിവസവും സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉച്ചയ്ക്ക് 12.30 ന് അവസാനിപ്പിക്കാമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനൊപ്പം തങ്ങളും അതിനുശേഷം കാമ്പസില്‍ തുടരേണ്ടതില്ല, വ്യാഴാഴ്ച ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ത്തു.