Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുമെന്ന് എംബസി വാര്‍ത്താകുറിപ്പ് അറിയിച്ച്. വെസ്റ്റ് ബേയിലെ ഡിപ്‌ളോമാറ്റിക് ഏരിയയിലാണ് ഇന്ത്യന്‍ എംബസിക്കായി ഖത്തര്‍ സ്ഥലമനുവദിച്ചിട്ടുള്ളത്.

വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് തറക്കല്ലിടല്‍ കര്‍മം നടക്കുക.

എംബസിയുടെ സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമുകളിലൂടെ ഇന്ത്യന്‍ സമൂഹത്തിന് ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Facebook: https://www.facebook.com/IndianEmbassyQatar

You Tube: Indian Embassy Doha-Qatar

Related Articles

Back to top button