ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഏറ്റെടുത്ത് കമ്മ്യൂണിറ്റി നേതാക്കള്‍
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഏറ്റെടുത്ത് കമ്മ്യൂണിറ്റി നേതാക്കള്‍ . അവസരത്തിനൊത്തുയര്‍ന്ന് മാതൃപാപരമായ പ്രവര്‍ത്തനങ്ങളുമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സ്ഥാപനമാണ് മീഡിയ പ്‌ളസ് എന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച കമ്മ്യൂണിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡണ്ട് വിനോദ് നായര്‍, ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, ഖിയ ഖത്തര്‍ പ്രസിഡണ്ട് ഇ.പി. അബ്ദുറഹിമാന്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി , ഇന്‍കാസ് നേതാക്കളായ ഇര്‍ഫാന്‍,
നൗഫല്‍ പി.സി. കട്ടുപ്പാറ ,
ഐ.സി.സി. യൂത്ത് വിംഗ് മാനേജിംഗ് കമ്മറ്റി അംഗം അബ്ദുല്ല പൊയില്‍
തുടങ്ങി തമിഴ്‌നാട് കെ.എം.സി.സി. നേതാവ് മുസ്തഫ
നിരവധി പേരാണ് പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം