Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesBreaking News

ഖത്തറിലെ മൊത്തം കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ദീര്‍ഘനാളത്തെ പരിശ്രമങ്ങളുടെ ഭാഗമായി ഖത്തറിലെ മൊത്തം കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 12670 പരിശോധനയില്‍ 2 യാത്രക്കാര്‍ക്കടക്കം 68 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 143 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 982 ആയി കുറഞ്ഞു. ഇന്ന് ആശുപത്രിയിലോ തീവ്ര പരിചരണ വിഭാഗത്തിലോ ആരെയും പ്രവേശിപ്പിച്ചില്ല. നിലവില്‍ 3 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും 27 പേര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്.

Related Articles

Back to top button