Breaking News

പരവക്കല്‍ ഷബീറലിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ. കഴിഞ്ഞ ദിവസം അന്തരിച്ച അല്‍ അനീസ് ഗ്രൂപ്പ് ഓപ്പറേഷന്‍ മാനേജര്‍ പരവക്കല്‍ ഷബീറലിയുടെ മൃതദേഹം ഇന്ന് രാത്രി 7 രാത്രി 7 മണിക്ക് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ്‌സാന്‍ ചെയര്‍മാന്‍ മഹബൂബ് നാലകത്ത് അറിയിച്ചു.

ഷബീറലിയുടെ മാതാപിതാക്കളും ഭാര്യയും കുട്ടികളും ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.