Archived Articles
ഖത്തറിലെ പ്രമുഖ ഓയില്‍ കമ്പനിയിലേക്ക് സെയില്‍സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ദോഹ: ഖത്തറിലെ ഒരു പ്രമുഖ ഓയില്‍ കമ്പനിയിലേക്ക് പരിചയ സമ്പന്നരായ സെയില്‍സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഖത്തര്‍ ഐഡി ഉള്ളവര്‍ [email protected] എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കുക. 2 മുതല്‍ 3 വര്‍ഷം വരെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.