Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

എന്‍ട്രന്‍സ് റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചു, ഇനിയെന്ത്? സിജി ഖത്തര്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ. മെഡിക്കല്‍ എഞ്ചിനീയര്‍ എന്‍ട്രന്‍സ് കഴിഞ്ഞവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ പരിപാടിയുമായി സിജി ഖത്തര്‍

എന്‍ട്രന്‍സ് റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചു, ഇനിയെന്ത്?. മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് റാങ്കുകള്‍ എത്രെയായാലും ശരി, വളരെ സൂഷ്മതയോടെ അലോട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എഞ്ചിനീയറിംഗ് ആണെങ്കില്‍ നല്ല സ്ഥാപനങ്ങളും, ബ്രാഞ്ചുകളും തെരെഞ്ഞെടുക്കേണ്ടതുണ്ട്, മെഡിക്കല്‍ പ്രവേശനത്തിന് കേരളത്തിലെയും, മറ്റു സംസ്ഥാനങ്ങളിലെയും കോളേജുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ. തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഓണ്‍ലൈന്‍ സെമിനാര്‍ നാളെ വൈകുന്നേരം ഖത്തര്‍ സമയം 6 മണിക്ക് നടക്കും

Join Zoom Meeting
https://zoom.us/j/95485632791?pwd=ODlzTmNRK3JPRWVnOGdteFQ4WU4vZz09

Meeting ID: 954 8563 2791
Passcode: cigidoha

 

Related Articles

Back to top button