Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ടീ ടൈമിന്റെ അമ്പത്തിമൂന്നാമത് ശാഖ സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ചായ പ്രിയരുടെ ഇഷ്ട ബ്രാന്‍ഡായി മാറിയ ടീ ടൈമിന്റെ ഖത്തറിലെ അമ്പത്തിമൂന്നാമത് ശാഖ ‘പ്രീമിയം’ വിഭാഗത്തിലെ അഞ്ചാമത് ശാഖ സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

.തിങ്കളാഴ്ച വൈകീട്ട് പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മാനേജിങ് പാര്‍ട്ടണര്‍മാരായ അബ്ദുല്‍ കരീം, ബഷീര്‍ പരവന്റവിട, സ്വദേശികളായ ബിസിനസ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നാസര്‍ ജമാല്‍ നാസര്‍ അല്‍ കഅബിയാണ് ഉത്ഘാടനം നിര്‍വഹിച്ചത്.

വിഭവ വൈവിധ്യങ്ങളോടെ സ്വദേശുികളുടേയും വിദേശികളുടേയും മനം കവര്‍ന്ന് ജൈത്രയാത്ര തുടരുന്ന ടീ ടൈം ഖത്തറിലെ കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിലും മുന്‍പന്തിയാലാണെന്നത് ഏറെ ശ്രദ്ധേയമാണ്.

Related Articles

Back to top button