Breaking News

3,767 ലാന്‍ഡ് പ്ലോട്ടുകളില്‍ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കി അശ്ഗാല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: 3,767 ലാന്‍ഡ് പ്ലോട്ടുകളില്‍ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കി അശ്ഗാല്‍. ഖത്തറിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലെ വിവിധ മേഖലകളില്‍ അഷ്ഗാല്‍ നടപ്പാക്കുന്ന ലോക്കല്‍ ഏരിയാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമാണിത്.

പൗരന്മാരുടെ സബ്ഡിവിഷന്‍ പ്രോജക്ടുകള്‍ക്കുള്ളില്‍ 3,767 ലാന്‍ഡ് പ്ലോട്ടുകള്‍ക്കുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി ‘അശ്ഗാല്‍’ അറിയിച്ചു.