Archived Articles
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ സ്വന്തമാക്കാം
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ ആര്‍ക്കും സ്വന്തമാക്കാം . ഖത്തറിലെ ഏറ്റവും വലിയ എസ്.എം.ഇ ഡയറക്ടറിയുടെ കോപ്പികള്‍ മീഡിയ പ്ളസ് ഓഫീസില്‍ നിന്നുമാണ് ലഭിക്കുക. കൂടുതല്‍
വിവരങ്ങള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.