മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ദീര്‍ഘകാലം ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലിലും റുമൈല ഹോസ്പിറ്റലിലും ജീവനക്കാരനായിരുന്ന മുടവന്തേരി കുഞ്ഞികണ്ടിയില്‍ മമ്മി നാട്ടില്‍ നിര്യാതനായി. 72 വയസ്സായിരുന്നു. ഖദീജയാണ് ഭാര്യ. ഫാത്തിമ മകളാണ്. ഗള്‍ഫിലെ പ്രമുഖ സംരംഭകനായ അഹ് മദ് തൂണേരിയുടെ അമ്മാവനാണ്.
