Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി.പെരിഞ്ഞനം മൂന്നുപീടിക എടശ്ശേരി യൂസുഫ് (80)) ആണ് മരിച്ചത്. 30 വര്‍ഷം ഖത്തറില്‍ ഹബീബ് ടൈലേഴ്‌സില്‍ ആണ് ജോലി ചെയ്തിരുന്നത്.
പരേതയായ ജുബൈരിയയാണ് ഭാര്യ.
നസീര്‍(ഖത്തര്‍),ഹാഷിക്ക്(ഖത്തര്‍),ഹനീഷ് പ്രഷിബായ്,റഷിബായ് എന്നിവര്‍ മക്കളും അബ്ദുല്ലക്കുട്ടി, ഖാലിദ്,വഹിദാനസീര്‍, സീനത്ത്,നസ്‌നി എന്നിവര്‍ മരുമക്കളുമാണ് .