Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ മഞ്ഞപ്പടയ്ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ മഞ്ഞപ്പടയ്ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആദരം . ഫിഫ 2022 ലോകകപ്പ് ഖത്തറിന് ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് ഇന്ത്യന്‍ എംബസിയിടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ആദരിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഖത്തര്‍ മഞ്ഞപ്പടക്ക് മൊമെന്റോ സമ്മാനിച്ചു.

Related Articles

Back to top button