Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ താമസ നിയമം ലംഘിക്കുന്നവരുടെ നെറ്റ് വര്‍ക് പിടികൂടി


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കല്‍, താമസം എന്നിവ നിയന്ത്രിക്കുന്ന നിയമം ലംഘിക്കുന്നവരുടെ ഒരു ശൃംഖലയെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button