Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . കൊഴിലാണ്ടി കുഞ്ഞിപ്പള്ളി സ്വദേശിയും അല്‍ ഐന്‍ കെ എം സി സി ജനറല്‍ സെക്രട്ടറി സയ്യിദ് ഹാശിം കോയ തങ്ങളുടെ മരുമകനുമായ (സഹോദരിയുടെ മകളുടെ ഭര്‍ത്താവ്) സയ്യിദ് മശ്ഹൂദ് തങ്ങളാണ് ഖത്തറില്‍ നിര്യാതനായത്. ഒരാഴ്ച മുമ്പാണ് തങ്ങള്‍ നാട്ടില്‍ നന്നും ഖത്തറില്‍ തിരിച്ചെത്തിയത്.