Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പതിനൊന്നാമത് അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം ബുധനാഴ്ച ആരംഭിക്കും

ദോഹ. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, ഖത്തറിന്റെ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന്റെ പതിനൊന്നാമത് എഡിഷന്‍ – അഗ്രിറ്റ്ക്യു 2024 – ബുധനാഴ്ച ദോഹയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ല്‍ ആരംഭിക്കും. നിരവധി പ്രാദേശിക, അന്തര്‍ദേശീയ കാര്‍ഷിക സ്ഥാപനങ്ങളും കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

Related Articles

Back to top button