Local News
ഫെഡറല്‍ ബാങ്കിന്റെ റെമിറ്റ് ആന്‍ഡ് റീട്ടെയിന്‍ ഓഫര്‍ ഈ മാസം 31 വരെ
ദോഹ. ഫെഡറല്‍ ബാങ്കിന്റെ റെമിറ്റ് ആന്‍ഡ് റീട്ടെയിന്‍ ഓഫര്‍ ഈ മാസം 31 വരെ . തങ്ങളുടെ എക്കൗണ്ടിലേക്ക് രണ്ട് ലക്ഷമോ അതിലധികമോ അയക്കുകയും ചുരുങ്ങിയത് 45 ദിവസമെങ്കിലും ആ തുക എക്കൗണ്ടില്‍ നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് പോലീസ് ബ്രാന്‍ഡഡ് ബാഗ് സമ്മാനം ലഭിക്കുന്ന പദ്ധതിയാണിത്.