Breaking News

ഹയ്യ കാര്‍ഡ് അത്യാധുനികവും ഉചിതവുമായ രീതിയില്‍ വികസിപ്പിക്കും: ഖത്തര്‍ ടൂറിസം ചെയര്‍മാന്‍


ദോഹ. ഹയ്യ കാര്‍ഡ് അത്യാധുനികവും ഉചിതവുമായ രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ നടന്നുവരികയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി ബിന്‍ സാദ് അല്‍ ഖര്‍ജി പറഞ്ഞു. ഖത്തര്‍ ചേംബര്‍ സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.