Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ: മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം എന്ന മുദ്രാവാക്യത്തോടെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്‌സിന്റെ ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി.

ഐന്‍ഖാലിദിലെ ഉമ്മു അല്‍സനീം പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തിന് വി.സി. മഷ്ഹൂദ്, ഉസ്മാന്‍ കല്ലന്‍, മുത്തലിബ് മട്ടന്നൂര്‍, അജീന അബ്ദുല്‍അസീസ്, ഷമീര്‍ പി. എച്ച്, ജാഫര്‍ മുര്‍ചാണ്ടി, അല്‍താഫ് നൂറുദ്ദീന്‍, രാജേഷ് വിസി, അബ്ദുല്ല വിപി, അബ്ദുല്ല പൊയില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സഈദ് സല്‍മാന്‍, മുനീര്‍ എം.കെ, ജാബിര്‍ , ഖാലിദ്, മജീദ് എം. കെ, മുജീബ്, നിഷാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button