Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റമദാന്‍ അവസാനിക്കുന്നതിന് മുമ്പ് ഫിത്വര്‍ സകാത്ത് നല്‍കാനാഹ്വാനം

ദോഹ: ഫിത്വര്‍ സകാത്ത് വ്യക്തികള്‍ക്ക് നിര്‍ബന്ധമായ ദാനമാണെന്നും പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി അത് നല്‍കണമെന്നും എന്‍ഡോവ്മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സകാതുല്‍ ഫിത്വര്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഒരാള്‍ക്ക് 15 റിയാലാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്.

Related Articles

Back to top button