Local News

സെപ്രോടെക് ഗ്രൂപ്പിന്റെ സുഹൂര്‍ മീറ്റ് ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെക് ഗ്രൂപ്പ് അല്‍ മെസില്ല ലക് ഷ്വറി കളക് ഷന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സുഹൂര്‍ മീറ്റ് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ സുഹൂറില്‍ പങ്കെടുത്തു. സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ് പരിപാടിക്ക് നേതൃത്വം നല്‍കി