Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ സഹീം ഈദ് മജിലിസ് ഏപ്രില്‍ 10-ന്


ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് പെരുന്നാള്‍ രാവ് സംഗീത സാന്ദ്രമാക്കാന്‍ അല്‍ സഹീം ആര്‍ട്‌സ് ആന്റ്റ് ഇവന്‍സ് അല്‍ സഹീം ഈദ് മജിലിസ്അണിയിച്ചൊരുക്കുന്നു. ദോഹയിലെ പ്രശസ്തരായ ഗായകര്‍ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് ഏപ്രില്‍ 10-ന് വൈകിട്ട് 7 മണിയ്ക്ക് ഓള്‍ഡ് എയര്‍പ്പോര്‍ട്ടിലെ അല്‍ അഷ്ബാല്‍ ഹാളിലാണ് നടക്കുക.

Related Articles

Back to top button