Local News

ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ വിഭവ സമൃദ്ധമായ വിഷു സദ്യ, ബുക്കിംഗ് തുടരുന്നു

ദോഹ. വിഷു പ്രമാണിച്ച് നാളെ വിഭവ സമൃദ്ധമായ വിഷു സദ്യയൊരുക്കി ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റ്. 39 റിയാലിന് രണ്ട് തരം പായസങ്ങളുള്‍കൊള്ളുന്ന സദ്യ ആവശ്യമുള്ളവര്‍ 66759829, 44652311 ( ഓള്‍ഡ് എയര്‍പോര്‍ട്ട്) , 60022311, 44622311 ( എസ്ദാന്‍ ഒയാസിസ് ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.