Breaking News

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ ഖത്തറില്‍ സ്‌കൂളുകളില്‍ ഓണ്‍ ലൈന്‍ ക്‌ളാസ്

ദോഹ. പ്രതികൂല കാലാവസ്ഥയില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ ഖത്തറില്‍ സ്‌കൂളുകളില്‍ ഓണ്‍ ലൈന്‍ ക്‌ളാസുകളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.